9747 101 700
November 17, 2024 - BY Admin

സ്നേഹ സംഗമം

പാലിയേറ്റീവ് രോഗികളുടെ സംഗമം 

ഗവണ്മെന്റ് ആർട്സ് and സയൻസ് കോളേജും ദയാ പാലിയേറ്റീവ് അരീക്കാടും ചേർന്നു നടത്തിയ പരിപാടി.



മീഞ്ചന്ത ആർട്‌സ്‌ &  സയൻസ് കോളേജ്  NSS യൂണിറ്റും അരീക്കാട്‌ ദയ പെയ്ൻ ആൻഡ് പാലിയേറ്റീവ്  ന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ  ദയ പാലിയേറ്റീവ് പേഷ്യന്റ് ഗെറ്റ്റ്റുഗെതെർ  സ്നേഹ സംഗമം 2024  


2024 ചൊവ്വ ഡിസംബര്‍ 17 നു  ആര്‍ട്സ്‌ കോളേജ്‌ ജൂബിലി ഓഡിറ്റോറിയത്തിൽ നടന്നു