പാലിയേറ്റീവ് രോഗികളുടെ സംഗമം
ഗവണ്മെന്റ് ആർട്സ് and സയൻസ് കോളേജും ദയാ പാലിയേറ്റീവ് അരീക്കാടും ചേർന്നു നടത്തിയ പരിപാടി.


മീഞ്ചന്ത ആർട്സ് & സയൻസ് കോളേജ് NSS യൂണിറ്റും അരീക്കാട് ദയ പെയ്ൻ ആൻഡ് പാലിയേറ്റീവ് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ദയ പാലിയേറ്റീവ് പേഷ്യന്റ് ഗെറ്റ്റ്റുഗെതെർ സ്നേഹ സംഗമം 2024
2024 ചൊവ്വ ഡിസംബര്‍ 17 നു ആര്‍ട്സ് കോളേജ് ജൂബിലി ഓഡിറ്റോറിയത്തിൽ നടന്നു

November 17, 2024 - BY Admin